You are Here : Home / News Plus

യുഡിഎഫ് മന്ത്രിസഭയിലേക്ക് ഇനിയില്ലെന്ന് ഗണേഷ് കുമാര്‍

Text Size  

Story Dated: Saturday, January 31, 2015 09:03 hrs UTC

യുഡിഎഫ് മന്ത്രിസഭയിലേക്ക് ഇനിയില്ലെന്ന് കെ.ബി ഗണേഷ് കുമാര്‍ എംഎല്‍എ. പൊന്നുകൊണ്ട് പുളിശേരി ഉണ്ടാക്കി തരാമെന്ന് പറഞ്ഞാലും മന്ത്രിസഭയിലേക്കില്ലെന്നും അതില്‍ ആര്‍ക്കും സംശയം വേണ്‌ടെന്നും അദ്ദേഹം പറഞ്ഞു. കൊല്ലത്ത് സ്റ്റേഡിയം നിര്‍മ്മിക്കാന്‍ എല്ലാ ശ്രമങ്ങളും നടത്തിയ തന്നെ ഉദ്ഘാടനത്തിന് ക്ഷണിച്ചില്ല. അതില്‍ വിഷമമില്ലെന്നും അധികാരമില്ലാത്തവന് ഒന്നുമില്ലെന്നും മുഖ്യമന്ത്രി തന്നെ കെപിസിസി അധ്യക്ഷനോട് പറഞ്ഞിട്ടുണ്ടല്ലോ എന്നും ഗണേഷ്‌കുമാര്‍ ചോദിച്ചു.
 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.