You are Here : Home / News Plus

സുകുമാരന്‍ നായര്‍ മാപ്പു പറയണമെന്ന് എന്‍എസ്എസ് കരയോഗം

Text Size  

Story Dated: Sunday, February 01, 2015 11:09 hrs UTC

ബാര്‍ കോഴ വിഷയത്തില്‍ കെ.എം. മാണിയെ അനുകൂലിച്ച എന്‍എസ്എസ് ജനറല്‍ സെക്രട്ടറി സുകുമാരന്‍ നായര്‍ മാപ്പു പറയണമെന്ന് എന്‍എസ്എസ് കരയോഗം പ്രമേയം പാസാക്കി. ഉഴവൂര്‍ കരയോഗമാണ് ജനറല്‍ സെക്രട്ടറിക്കെതിരെ പ്രമേയം പാസാക്കിയത്. സമുദായത്തിലെ അംഗങ്ങളുടെ ആവശ്യങ്ങള്‍ നടപ്പിലാക്കാന്‍ മനസ് കാണിക്കാത്ത നേതാവാണ് സുകുമാരന്‍ നായരെന്നും പ്രമേയത്തില്‍ വിമര്‍ശനമുണ്ട്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.