ജയരാജന് സുപ്രീംകോടതി നാലാഴ്ചത്തെ തടവുശിക്ഷ വിധിച്ചിരുന്നു. അതില്‍ നിന്ന് ഒമ്പതുദിവസത്തെ ഇളവ് ലഭിക്കും. ഹൈക്കോടതി വിധിയെ തുടര്‍ന്ന് ജാമ്യം ലഭിക്കുന്നതുവരെ ഒമ്പതുദിവസം ജയരാജന് ജയിലില്‍ കിടന്നിട്ടുണ്ട്. ഈ ദിവസമാണ് ഇളവായി നല്‍കുന്നത്. ഇന്ന് അദ്ദേഹം കീഴടങ്ങിയതിനാല്‍ സംസ്ഥാനസമ്മേളനം നടക്കുന്ന സമയമാകുമ്പോഴേക്കും ജയില്‍മോചിതനാകും.
Comments