ദേശീയ ഗെയിംസ് ഉദ്ഘാടന ചടങ്ങിലെ പരിപാടികള്‍ മതിയായ പരിശീലനം നടത്താതെയാണ് അവതരിപ്പിച്ചതെന്നു ചീഫ് സെക്രട്ടറി ജിജി തോംസണ്‍. ഉദ്ഘാടന ചടങ്ങുകള്‍ക്കായി മുടക്കിയ തുക വളരെക്കൂടുതലെന്നും ജിജി തോംസണ്‍ പറഞ്ഞു. സമാപനസമ്മേളനത്തില്‍ ഇത്തരം പിഴവുകള്‍ ആവര്‍ത്തിക്കരുതെന്നും ജിജി തോംസണ്‍ ഉദ്യോഗസ്ഥര്‍ക്കു നിര്‍ദേശം നല്കി.
Comments