ബാര്‍ കോഴ ആരോപണവുമായി ബന്ധപ്പെട്ട് ആദായ നികുതി വകുപ്പ് റെയ്ഡ് തുടരുന്നു. എലഗന്‍സ് ഗ്രൂപ്പിന്റെ ബാറുകളിലും കൊല്ലത്തെ വ്യവസായി സുനില്‍ സ്വാമിയുടെ വീട്ടിലുമാണ് റെയ്ഡ് നടക്കുന്നത്. ചൊവ്വാഴ്ച വൈകിട്ടാണ് റെയ്ഡ് ആരംഭിച്ചത്. എലഗന്‍സ് ബാര്‍ ഉടമ ബിനോയി അടക്കമുള്ളവരാണ് കെ. എം. മാണിയെ കണ്ട് കോഴ നല്‍കിയതെന്നായിരുന്നു ബിജു രമേശ് വെളിപ്പെടുത്തിയത്.
Comments