You are Here : Home / News Plus

ലാലിസം: പണം മോഹന്‍ലാല്‍ തിരികെ നല്‍കി

Text Size  

Story Dated: Wednesday, February 04, 2015 11:27 hrs UTC

ദേശീയ ഗെയിംസിന്റെ ഉദ്ഘാടനച്ചടങ്ങില്‍ അവതരിപ്പിച്ച ലാലിസം പരിപാടിക്കു പ്രതിഫലമായി വാങ്ങിയ പണം മോഹന്‍ലാല്‍ തിരികെ നല്‍കി. 1.63 കോടി രൂപയാണു മോഹന്‍ലാല്‍ ചെക്കായി തിരികെ നല്‍കിയത്. സ്പീഡ് പോസ്റ്റ് വഴിയാണു പണം ഗെയിംസ് സിഇഒയുടെ പേരില്‍ തിരികെ അയച്ചത്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.