ഡല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പില്‍ അധികാരത്തിലെത്തുമെന്ന പ്രതീക്ഷയുണ്ടെന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി. കാറ്റ് ബിജെപിക്കനുകൂലമാണെന്നും സര്‍വേകള്‍ വിശ്വസിക്കരുതെന്നും മോദി പറഞ്ഞു. പാര്‍ട്ടിയുടെ ദര്‍ശനരേഖയില്‍ വടക്കുകിഴക്കന്‍ സംസ്ഥാനക്കാരെ കുടിയേറ്റക്കാരെന്നു വിശേഷിപ്പിച്ചത് അച്ചടിപ്പിശകാണെന്നും മോദി പറഞ്ഞു. ഡല്‍ഹിയില്‍ തെരഞ്ഞെടുപ്പുറാലിയില്‍ സംസാരിക്കുകയായിരുന്നു മോദി.
Comments