You are Here : Home / News Plus

കൊച്ചിയില്‍ കെ.എം മാണിക്ക് കരിങ്കൊടി

Text Size  

Story Dated: Friday, February 06, 2015 06:15 hrs UTC

കാക്കനാട് ഇന്‍ഫോപാര്‍ക്കിനു സമീപം സി.പി.എം - ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ മന്ത്രി കെ.എം മാണിയുടെ വാഹനത്തിനു നേരെ കരിങ്കൊടി കാട്ടി. പ്രീ ബജറ്റ് ചര്‍ച്ചക്കെത്തിയതായിരുന്നു മാണി. മാണിയുടെ വാഹനം വരുന്നുണ്ടെന്ന വിവരമറിഞ്ഞ പ്രവര്‍ത്തകര്‍ ഇന്‍ഫോപാര്‍ക്ക് ഗെയിറ്റിനു സമീപം. കരങ്കൊടി കാണിച്ച പ്രവര്‍ത്തകരെ പോലീസ് തടഞ്ഞു. തുടര്‍ന്നുണ്ടായ സംഘര്‍ഷത്തില്‍ ഒരു പ്രവര്‍ത്തകന് പരിക്കുണ്ട്. 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.