You are Here : Home / News Plus

തിരുവനന്തപുരം വിമാനത്താവളത്തില്‍ ഒരു കിലോ ഹെറോയിന്‍ പിടികൂടി

Text Size  

Story Dated: Friday, February 06, 2015 07:18 hrs UTC

തിരുവനന്തപുരം വിമാനത്താവളത്തില്‍ യുവതിയില്‍ നിന്ന് ഒരു കിലോ ഹെറോയിന്‍ പിടികൂടി. തൃശൂര്‍ സ്വദേശിനി സിനിയില്‍ നിന്നാണ് മയക്കുമരുന്ന് പിടികൂടിയത്. കുവൈത്തിലേക്ക് ഹെറോയില്‍ കടത്താനായിരുന്നു പദ്ധതിയെന്ന് പോലീസ് പറഞ്ഞു. 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.