You are Here : Home / News Plus

അമേരിക്കയില്‍ കനത്ത മഞ്ഞു വീഴ്ച, അടിയന്തരാവസ്ഥ

Text Size  

Story Dated: Friday, February 06, 2015 11:09 hrs UTC

അമേരിക്കയില്‍ കനത്ത മഞ്ഞു വീഴ്ച. മിക്ക സംസ്ഥാനങ്ങളും നിശ്ചലമായി. മഞ്ഞിനൊപ്പം അപ്രതീക്ഷിത കാറ്റും വീശിയത് വ്യോമ, റോഡ് ഗതാഗതങ്ങള്‍ താറുമാറാക്കി. അമേരിക്കയിലെ വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളാണ് മണിക്കൂറില്‍ 75 മൈല്‍ വേഗതയില്‍ ആഞ്ഞടിക്കുന്ന മഞ്ഞുകാറ്റ് കാരണം നിശ്ചലമായിരിക്കുന്നത്.
ന്യൂയോര്‍ക്ക്, ന്യൂ ജഴ്സി, കണക്റ്റികട്ട്, റോഡെ ദ്വീപ്‌, മസ്സാച്യുസെറ്റ്സ് തുടങ്ങിയ ഇടങ്ങളില്‍ അധികൃതര്‍ അടിയന്തിരാവസ്ഥ പ്രഖ്യാപിച്ചു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.