You are Here : Home / News Plus

ഭൂമി ഏറ്റെടുക്കല്‍: മെട്രോ പദ്ധതിയെ പ്രതികൂലമായി ബാധിക്കരുതെന്ന് കെഎംആര്‍എല്‍

Text Size  

Story Dated: Friday, February 06, 2015 11:12 hrs UTC

ഭൂമി ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട് അപ്പോളോ ടയേഴ്‌സ് ഉന്നയിക്കുന്ന തര്‍ക്കം മെട്രോ റെയില്‍ പദ്ധതിയെ പ്രതികൂലമായി ബാധിക്കരുതെന്ന് കൊച്ചി മെട്രൊ റെയില്‍ ലിമിറ്റഡ് ഹൈക്കോടതിയില്‍ അറിയിച്ചു. മെട്രൊ റെയിലിനു വേണ്ടി ഭൂമി ഏറ്റെടുത്ത വകയില്‍ ലഭിക്കാനുള്ള തുകയുടെ ചെക്ക് ട്രഷറി മടക്കിയതിനെതിരേ കളമശേരിയിലെ പി.എല്‍ എന്റര്‍പ്രൈസ്സ് നല്‍കിയ ഹരജിയില്‍ കെ.എം.ആര്‍.എല്‍ പ്രൊജക്റ്റ് ഡയറക്ടര്‍ മഹേഷ് കുമാര്‍ ഹൈക്കോടതിയില്‍ നല്‍കിയ സത്യവാങ്മൂലത്തിലാണ് ഇക്കാര്യം അറിയിച്ചത്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.