You are Here : Home / News Plus

മിസോറമിനെ സര്‍വീസസ് സമനിലയില്‍ തളച്ചു

Text Size  

Story Dated: Friday, February 06, 2015 11:25 hrs UTC

ദേശീയ ഗെയിംസ് ഫുട്‌ബോളില്‍ നിലവിലെ സന്തോഷ് ട്രോഫി ജേതാക്കളായ മിസോറമിനെ സര്‍വീസസ് സമനിലയില്‍ തളച്ചു. ആദ്യ രണ്ട് മത്സരങ്ങളും ജയിച്ച മിസോറം സെമിയില്‍ പ്രവേശിച്ചിട്ടുണ്ട്. സ്‌കോര്‍: 2-2. ഇതോടെ ഇന്ന് പഞ്ചാബും ബംഗാളും തമ്മില്‍ നടക്കുന്ന ഗ്രൂപ്പിലെ അവസാന മത്സരം നിര്‍ണായകമായി. മിസോറമിനോട് തോറ്റ ബംഗാള്‍ സര്‍വീസസിനോട് സമനില വഴങ്ങുകയാണുണ്ടായത്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.