You are Here : Home / News Plus

മട്ടന്നൂരില്‍ സി.പി.എം - ബി.ജെ.പി സംഘര്‍ഷം

Text Size  

Story Dated: Friday, February 06, 2015 11:27 hrs UTC

മട്ടന്നൂരില്‍ സി.പി.എം - ബി.ജെ.പി സംഘര്‍ഷത്തില്‍ ഒട്ടേറെ വാഹനങ്ങള്‍ കത്തിച്ചു.ബി.ജെ.പി മണ്ഡലം പ്രസിഡന്റ് സി.വിജയന്റെ വീടിനു നേരെ ബോംബേറുണ്ടായി. വീട്ടിനു മുന്നില്‍ നിര്‍ത്തിയിട്ടിരുന്ന കാര്‍ തകര്‍ത്തു.ബി.ജെ.പി പ്രവര്‍ത്തകരായ പ്രജീഷ് വിനേഷ് എന്നിവരുടെ കാറും ഓട്ടോറിക്ഷയും കത്തിച്ചു.
 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.