You are Here : Home / News Plus

വിധിയെടുക്കാന്‍ ഡല്‍ഹി ഒരുങ്ങി

Text Size  

Story Dated: Friday, February 06, 2015 12:13 hrs UTC

ഡല്‍ഹി ശനിയാഴ്ച. ബൂത്തിലെത്തും. 10 ന് ഫലമറിയാം. ബി ജെ പി ജയിക്കുമെന്നും അല്ല ആം ആദ്മി പാര്‍ട്ടി ജയിക്കുമെന്നും അഭിപ്രായ സര്‍വ്വേകള്‍ മാറി മാറി പ്രവചിക്കുന്നു. ആവേശകരമായ പ്രചാരണഘട്ടത്തിനാണ് ദില്ലി ഇത്തവണ സാക്ഷ്യം വഹിച്ചത്. ആം ആദ്മി പാര്‍ട്ടിക്ക് വേണ്ടി കെജ്രിവാള്‍ പതിവ് പോലെ ഒറ്റയാള്‍ പോരാട്ടമായിരുന്നു. ബി ജെ പി മുഖ്യമന്ത്രി സ്ഥാനാര്‍ഥി കിരണ്‍ ബേദിക്ക് വേണ്ടി പ്രധാനമന്ത്രിയും കേന്ദ്രമന്ത്രിമാരും അടക്കമുള്ള പ്രമുഖരെ രംഗത്തിറക്കി.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.