You are Here : Home / News Plus

ദിലീപിന്റെ മള്‍ട്ടിപ്ലക്‌സ് പരിശോധിക്കാന്‍ ഉത്തരവിട്ടു

Text Size  

Story Dated: Friday, February 06, 2015 01:40 hrs UTC

കൊച്ചി: ദിലീപിന്റെ മള്‍ട്ടിപ്ലക്‌സ് സ്ഥിതി ചെയ്യുന്ന ഭൂമി പരിശോധിക്കണമെന്ന് ഹൈക്കോടതി.രണ്ടു മാസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കാനും ലാന്‍ഡ് റവന്യൂ കമ്മീഷണറോട് ഹൈക്കോടതി ആവശ്യപ്പെട്ടുമള്‍ട്ടിപ്ലക്‌സ് സ്ഥിതിചെയ്യുന്ന സ്ഥലം സര്‍ക്കാര്‍ ഭൂമിയിലാണോ എന്ന് പരിശോധിക്കണം. .

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.