You are Here : Home / News Plus

സൈക്ലിങ്ങില്‍ കേരളത്തിനു സ്വര്‍ണം

Text Size  

Story Dated: Saturday, February 07, 2015 07:59 hrs UTC

ദേശീയ ഗെയിംസില്‍ കേരളത്തിന്റെ സ്വര്‍ണസമ്പാദ്യം പതിനഞ്ചായി. 72 കിലോമീറ്റര്‍ റോഡ് മാസ് സ്റ്റാര്‍ട്ടില്‍ വി. രജനിയാണ് സ്വര്‍ണം നേടിയത്. കേരളത്തിന്റെ തന്നെ ടി.സി. അഞ്ജിതയ്ക്കാണ് വെങ്കലം. അഞ്ച് ദേശീയ ഗെയിംസില്‍ പങ്കെടുത്ത ദേശീയ ചാമ്പ്യന്‍ കൂടിയായ രജനിയുടെ ആദ്യ ദേശീയ ഗെയിംസ് സ്വര്‍ണമാണിത്.

 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.