You are Here : Home / News Plus

മലയാള സിനിമയിലേക്ക് കഞ്ചാവ് ഒഴുകുന്നു: ഗണേഷ്‌കുമാര്‍

Text Size  

Story Dated: Saturday, February 07, 2015 08:02 hrs UTC

മലയാള സിനിമയിലേക്ക് കഞ്ചാവ് ഒഴുകുന്നുവെന്ന് മുന്‍മന്ത്രി കെ.ബി ഗണേഷ്‌കുമാര്‍. കഞ്ചാവ് നാക്കില്‍ തേച്ചാണ് ഇപ്പോള്‍ ന്യൂജനറേഷന്‍കാര്‍ സിനിമയെടുക്കുന്നത്. പ്രേക്ഷകര്‍ കഞ്ചാവ് നാക്കില്‍ തേച്ച് സിനിമ കണ്ടാലെ അത് മനസ്സിലാകുള്ളൂ. ഇത് വല്ലാത്ത അവസ്ഥയാണ്.
ഇടുക്കിയിലെ കഞ്ചാവിന് ഇടുക്കിഗോള്‍ഡെന്ന് പേരിട്ട് സിനിമയെടുക്കാന്‍ ലജ്ജയില്ലാത്തവരാണ് ഇന്നുള്ളത്. നേരത്തെ ശ്രീനിവാസന്‍ 'സിനിമയിലെ കഞ്ചാവി'നെ കുറിച്ച് പറഞ്ഞപ്പോള്‍ അത് വലിയ വിവാദമായി.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.