You are Here : Home / News Plus

മുഖ്യമന്ത്രി നാദാപുരത്തെ സന്ദര്‍ശനം റദ്ദാക്കി

Text Size  

Story Dated: Saturday, February 07, 2015 09:51 hrs UTC

തൂണേരിയില്‍നടന്ന അക്രമസംഭവങ്ങളുടെ പശ്ചാത്തലത്തില്‍ മുഖ്യമന്ത്രി നാദാപുരത്തെത്തുമെന്ന് അറിയിച്ചെങ്കിലും സുരക്ഷാകാരണങ്ങളാല്‍ സന്ദര്‍ശനം റദ്ദാക്കി.
മുഖ്യമന്ത്രിയുടെ സാന്നിധ്യത്തില്‍ സര്‍വകക്ഷിയോഗം ഇന്ന് ഉച്ചയ്ക്ക് വടകര മിനി സിവില്‍ സ്റ്റേഷന്‍ കോണ്‍ഫറന്‍സ് ഹാളില്‍ നടക്കും.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.