You are Here : Home / News Plus

മാണി ബജറ്റ്‌ അവതരിപ്പിച്ചാല്‍ നിയമസഭയില്‍ സംഘര്‍ഷാവസ്‌ഥ ഉണ്ടാകുവാന്‍ സാധ്യത

Text Size  

Story Dated: Saturday, February 07, 2015 11:07 hrs UTC

കോട്ടയം: ധനകാര്യമന്ത്രി കെ.എം മാണി ബജറ്റ്‌ അവതരിപ്പിച്ചാല്‍ പ്രശ്‌നം ഉണ്ടാകില്ലെന്ന്‌ പറയുന്നത്‌ ചില നേതാക്കളുടെ വിവരക്കേടു മൂലമാണെന്ന്‌ പി.സി.ജോര്‍ജ്‌ പറഞ്ഞു. ചോരപ്പുഴ ഒഴുകുന്ന നിയസഭ ഉണ്ടാകരുതെന്നാണ്‌ ആഗ്രഹമെന്നും പി.സി.ജോര്‍ജ്‌ പറഞ്ഞു. മാണി ബജറ്റ്‌ അവതരിപ്പിച്ചാല്‍ നിയമസഭയില്‍ സംഘര്‍ഷാവസ്‌ഥ ഉണ്ടാകുവാന്‍ സാധ്യതയുണ്ട്‌. മാണിയുടെ ബജറ്റ്‌ അവതരണത്തിനെതിരെ വലിയ പ്രക്ഷോഭം നടത്തുവാനാണ്‌ പ്രതിപക്ഷം തയ്യാറെടുക്കുന്നത്‌.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.