You are Here : Home / News Plus

ധോണിക്ക് പെണ്‍കുഞ്ഞ്

Text Size  

Story Dated: Saturday, February 07, 2015 12:43 hrs UTC

ധോണിക്ക് പെണ്‍കുഞ്. കഴിഞ്ഞ ദിവസമാണു ധോണിയുടെ ഭാര്യ സാക്ഷി പെണ്‍കുഞ്ഞിനു ജന്മം നല്‍കിയത്. വെള്ളിയാഴ്ച വൈകുന്നേരം നാലിനു ഗുഡ്ഗാവിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു പ്രസവം. കുട്ടിക്ക് 2.5 കിലോഗ്രാം തൂക്കമുണെ്ടന്നും അമ്മയും കുഞ്ഞും സുഖമായിരിക്കുന്നുവെന്നും ആശുപത്രിവൃത്തങ്ങള്‍ അറിയിച്ചു.
 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.