You are Here : Home / News Plus

ദേശീയ ഗെയിംസ്: സൈക്ലിംഗില്‍ കേരളത്തിന് വെള്ളിയും വെങ്കലവും

Text Size  

Story Dated: Sunday, February 08, 2015 07:32 hrs UTC

ദേശീയ ഗെയിംസ് സൈക്ലിംഗില്‍ കേരളത്തിന് വെള്ളിയും വെങ്കലവും. വനിതാവിഭാഗം ടൈംട്രയലിലാണ് കേരളത്തിന് ഇരട്ടമെഡലുകള്‍ ലഭിച്ചത്. ടി. കൃഷ്‌ണേന്ദു വെള്ളി നേടിയപ്പോള്‍ മഹിതാ മോഹന്‍ വെങ്കലം കരസ്ഥമാക്കി.
 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.