You are Here : Home / News Plus

പാത്രിയര്‍ക്കീസ് ബാവ ഇന്ന് കോട്ടയത്ത്

Text Size  

Story Dated: Sunday, February 08, 2015 07:37 hrs UTC

ആകമാന സുറിയാനി ഓര്‍ത്തഡോക്‌സ് സഭയുടെ പരമാധ്യക്ഷന്‍ ഇഗ്നാത്തിയോസ് അഫ്രേം ദ്വിതീയന്‍ പാത്രിയര്‍ക്കീസ് ബാവ ഇന്ന് കോട്ടയത്ത്.
മണര്‍കാട് സെന്റ് മേരീസ് കത്തീഡ്രലില്‍ ബാവായുടെ മുഖ്യ കാര്‍മികത്വത്തില്‍ കുര്‍ബാന നടന്നു. കുര്‍ബാനയില്‍ ആയിരങ്ങള്‍ പങ്കെടുത്തു. വൈകുന്നേരം നാലരയ്ക്കു കോട്ടയം നെഹ്‌റു സ്റ്റേഡിയത്തില്‍ മലങ്കര സഭാ അടിസ്ഥാനത്തില്‍ ഒരുക്കുന്ന സ്വീകരണ സമ്മേളനത്തില്‍ ബാവ സംബന്ധിക്കും.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.