You are Here : Home / News Plus

സിപിഎം ആലപ്പുഴ ജില്ലാ സെക്രട്ടേറിയറ്റ് യോഗം ഇന്നു നടക്കും

Text Size  

Story Dated: Sunday, February 08, 2015 08:09 hrs UTC

സിപിഎം ആലപ്പുഴ ജില്ലാ സെക്രട്ടേറിയറ്റ് യോഗം ഇന്നു നടക്കും. എ.എം ആരിഫ് എംഎല്‍എയും ജി. സുധാകരനും തമ്മിലുണ്ടായ തര്‍ക്കങ്ങളുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ ഉണ്ടായ പശ്ചാത്തലത്തിലാണ് ജില്ലാ സെക്രട്ടേറിയറ്റ് നടക്കുന്നതെന്ന പ്രത്യേകതയും ഇന്നത്തെ യോഗത്തിനുണ്ട്. ഇരുനേതാക്കളും തമ്മിലുള്ള പോര് യോഗത്തില്‍ ചര്‍ച്ചയാകുമെന്നാണു കരുതുന്നത്.വിഷയം മുതിര്‍ന്ന നേതാക്കളുടെ സാന്നിധ്യത്തില്‍ ചര്‍ച്ച ചെയ്യണമെന്നു ചില ജില്ലാ നേതാക്കള്‍ ആവശ്യപ്പെട്ടിരുന്നു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.