You are Here : Home / News Plus

മുന്‍ ഭാര്യയെയും കുട്ടികളെയും കൊലപ്പെടുത്തിയ ശേഷം ജീവനൊടുക്കി

Text Size  

Story Dated: Sunday, February 08, 2015 08:14 hrs UTC

അമേരിക്കയില്‍ ഡഗ്ലസ് സ്വദേശി മുന്‍ ഭാര്യയെയും കുട്ടികളെയും വെടിവച്ചു കൊലപ്പെടുത്തിയ ശേഷം ജീവനൊടുക്കി. പടിഞ്ഞാറന്‍ അറ്റ്‌ലാന്റ ഡഗ്ലസ്‌വില്ലയിലെ ഹൗസിംഗ് കോളനിയില്‍ ശനിയാഴ്ച വൈകുന്നേരമായിരുന്നു സംഭവം.അക്രമി ഇയാളുടെ മുന്‍ഭാര്യയുടെ വീട്ടിലേക്കു കടന്നുവന്ന് വെടിയുതിര്‍ക്കുകയായിരുന്നു. ആക്രമണത്തില്‍ മുന്‍ ഭാര്യയും മൂന്നു കുട്ടികളും മരിച്ചു. പിന്നീട് ഇയാള്‍ സ്വയം നിറയൊഴിച്ചു ജീവനൊടുക്കി.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.