You are Here : Home / News Plus

ഒളിപ്പിച്ചുകടത്താന്‍ ശ്രമിച്ച 14 ലക്ഷം രൂപയുടെ പാന്‍മസാല പിടികൂടി

Text Size  

Story Dated: Sunday, February 08, 2015 08:16 hrs UTC

പച്ചക്കറിക്കിടയില്‍ ഒളിപ്പിച്ചുകടത്താന്‍ ശ്രമിച്ച 14 ലക്ഷം രൂപയുടെ പാന്‍മസാല ഉത്പന്നങ്ങള്‍ അഗളി പോലീസ് പിടികൂടി. തമിഴ്‌നാട്ടില്‍ നിന്നു പെരിന്തല്‍മണ്ണയിലേക്കു കടത്താന്‍ ശ്രമിച്ച പാന്‍മസാലയാണു പിടികൂടിയത്. സംഭവുമായി ബന്ധപ്പെട്ടു രണ്ടു പേരെ പോലീസ് കസ്റ്റഡിയിലെടുത്തു.
 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.