You are Here : Home / News Plus

തിരുവഞ്ചൂരിന്‍റെ മനോനില തെറ്റിയെന്ന് എം.വിജയകുമാര്‍

Text Size  

Story Dated: Sunday, February 08, 2015 05:44 hrs UTC

തിരുവനന്തപുരം: കായിക മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍െറ മനോനില തെറ്റിയെന്ന് മുന്‍ കായിക മന്ത്രി എം. വിജയകുമാര്‍. സത്യം പുറത്തുവന്നാല്‍ തിരുവഞ്ചൂര്‍ കുടുങ്ങും. ദേശീയ ഗെയിംസ് തുടങ്ങിയതിനു ശേഷമാണ് സമനില തെറ്റാന്‍ തുടങ്ങിയതെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.