You are Here : Home / News Plus

ശുംഭന്‍ പരാമര്‍ശം തെറ്റ് തന്നെയാണെന്ന് വി.എസ്

Text Size  

Story Dated: Sunday, February 08, 2015 05:49 hrs UTC

തിരുവനന്തപുരം: എം.വി. ജയരാജന്‍റെ ശുംഭന്‍ പരാമര്‍ശം തെറ്റ് തന്നെയെന്ന് വി.എസ്. അച്യുതാനന്ദന്‍. ജയരാജനെ ജയിലില്‍ സന്ദര്‍ശിച്ച ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ജയരാജനെതിരായ കോടതി നടപടികളില്‍ അതിശയോക്തിയില്ല. കോടതി ന്യായമായ കാര്യം ചെയ്തുവെന്നും വി.എസ് പറഞ്ഞു.
പാറ്റൂര്‍ ഭൂമി ഇടപാടിലെ ലോകായുക്ത പരാമര്‍ശം സംബന്ധിച്ച് ഉയര്‍ന്ന കോടതിയെ സമീപിക്കുന്ന കാര്യം പരിഗണിക്കുമെന്നും വി.എസ്. പറഞ്ഞു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.