You are Here : Home / News Plus

കള്ളപ്പണം: 60 ഇന്ത്യക്കാരുടെ പേരുകള്‍ പുറത്ത് വിട്ടേക്കും

Text Size  

Story Dated: Monday, February 09, 2015 06:10 hrs UTC

ജനീവയിലെ എച്ച്.എസ്.ബി.സി. ബാങ്കില്‍ കള്ളപ്പണം നിക്ഷേപിച്ചിട്ടുള്ള ഇന്ത്യക്കാരില്‍ അറുപത് വ്യക്തികളുടെ പേരുകള്‍ കേന്ദ്രസര്‍ക്കാര്‍ പുറത്ത് വിട്ടേക്കും. ഇതിനോടകം ആദായനികുതി വകുപ്പ് നിയമനടപടികള്‍ സ്വീകരിച്ചവരുടെ പേരുകളാണ് വെളിപ്പെടുത്തുന്നത്. സുപ്രീംകോടതി ജഡ്ജി എം.ബി ഷായുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘത്തിന്റെ വ്യക്തമായ നിര്‍ദ്ദേശത്തെ തുടര്‍ന്നാണ് ഈ അക്കൗണ്ടുടമകള്‍ക്കെതിരെ നിയമനടപടികള്‍ ആരംഭിച്ചത്. ഇവരുടെ മൊത്തം നിക്ഷേപം ഏതാണ്ട് 1,500 മുതല്‍ 1600 കോടി രൂപവരും. 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.