You are Here : Home / News Plus

ഡല്‍ഹിയിലെ രണ്ട് ബൂത്തില്‍ റീ പോളിങ്

Text Size  

Story Dated: Monday, February 09, 2015 07:46 hrs UTC

ഡല്‍ഹി നിയോജകമണ്ഡലത്തിലെ രണ്ട് ബൂത്തുകളില്‍ റീ പോളിങ്. വോട്ടിങ് യന്ത്രത്തില്‍ കൃത്രിമത്വം കാണിച്ചെന്ന പരാതിയെ തുടര്‍ന്നാണ് റീ പോളിങ് നടക്കുന്നത്. റൊഹ്താസ് നഗറിലെ 132 മത്തെ ബൂത്തിലും ഡിഐഡി ലൈന്‍സ് ഏരിയയിലെ 31മത്തെ ബൂത്തിലുമാണ് ഇത്. രാവിലെ 8 മണി മുതല്‍ ആറുമണിവരെയാണ് സമയം.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.