You are Here : Home / News Plus

കള്ളപ്പണം: തെളിവ് കിട്ടിയാല്‍ മാത്രം നടപടിയെന്ന് ജെയ്റ്റ്‌ലി

Text Size  

Story Dated: Monday, February 09, 2015 07:55 hrs UTC

ജനീവയിലെ എച്ച്.എസ്.ബി.സി. ബാങ്കില്‍ കള്ളപ്പണം നിക്ഷേപിച്ച ഇന്ത്യക്കാരുടെ പേരുകള്‍ കിട്ടിയതുകൊണ്ട് മാത്രം കാര്യമില്ലെന്ന് കേന്ദ്രധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി. കള്ളപ്പണ നിക്ഷേപമാണെന്ന് തെളിവ് കിട്ടിയാല്‍ മാത്രമേ നടപടി സ്വീകരിക്കൂവെന്നും മന്ത്രി പറഞ്ഞു.

കുറച്ചു പേര്‍ക്കെതിരെ അന്വേഷണം നടക്കുന്നുണ്ട്. 350 പേരുടെ വിവരങ്ങളില്‍ സര്‍ക്കാര്‍ പരിശോധന പൂര്‍ത്തിയായി. ബാക്കിയുള്ളവരുടെ കാര്യത്തില്‍ മാര്‍ച്ച് 31നകം പരിശോധന പൂര്‍ത്തിയാകും. അനധികൃത നിക്ഷേപമുള്ളവര്‍ക്കെതിരെ നടപടിയുണ്ടാകുമെന്നും ജെയ്റ്റ്‌ലി പറഞ്ഞു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.