You are Here : Home / News Plus

തിരുവഞ്ചൂര്‍ വിരട്ടേണ്‌ട: ഐസക്

Text Size  

Story Dated: Monday, February 09, 2015 09:53 hrs UTC

ദേശീയ ഗെയിംസിന്റെ പേരില്‍ എല്‍ഡിഎഫിന്റെ കാലത്ത് അഴിമതി നടന്നിട്ടില്ലെന്നു തോമസ് ഐസക്. അന്ന് അഴിമതി നടന്നിട്ടുണ്‌ടെന്നു പറഞ്ഞു തിരുവഞ്ചൂര്‍ വിരട്ടേണ്‌ടെന്നും എല്‍ഡിഎഫ് ഫണ്ടു വകമാറ്റി ചിലവഴിച്ചിട്ടില്ലെന്നും തോമസ് ഐസക് പറഞ്ഞു. ഏതന്വേഷണവും നേരിടാന്‍ തയാറാണെന്നും അദ്ദേഹം പറഞ്ഞു.
 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.