You are Here : Home / News Plus

ഉത്തരാഖണ്ഡ് വോളിബോള്‍ ടീമിനെ അയോഗ്യരാക്കി

Text Size  

Story Dated: Monday, February 09, 2015 09:55 hrs UTC

ദേശീയ ഗെയിംസില്‍ പങ്കെടുക്കാനെത്തിയ ഉത്തരാഖണ്ഡ് വോളിബോള്‍ ടീമിനെ അയോഗ്യരാക്കി. രാജസ്ഥാനെതിരെ മത്സരിക്കാന്‍ വിസമ്മതിച്ചതിനെ തുടര്‍ന്നാണു നടപടി. ടീമിനുള്ളിലെ തര്‍ക്കത്തെ തുടര്‍ന്നായിരുന്നു ഉത്തരാഖണ്ഡ് ടീമംഗങ്ങള്‍ കോര്‍ട്ടിലിറങ്ങാതിരുന്നത്.
 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.