You are Here : Home / News Plus

എയര്‍ ഇന്ത്യ ജീവനക്കാര്‍ സ്വര്‍ണം കടത്തിയതായി കസ്റ്റംസ് വകുപ്പ്

Text Size  

Story Dated: Wednesday, February 11, 2015 03:36 hrs UTC

ന്യൂഡല്‍ഹി: എയര്‍ ഇന്ത്യ ജീവനക്കാര്‍ മൂന്നു കിലോ സ്വര്‍ണം കടത്തിയതായി കസ്റ്റംസ് വകുപ്പ്. ജീവനക്കാരായ നിഹാല്‍ പ്രജാപതി, സിദ്ധേശ് പാട്ടീല്‍ എന്നിവരാണ് സ്വര്‍ണകടത്തില്‍ അറസ്റ്റിലായത്. 78.1 ലക്ഷം രൂപ വില വരുന്ന സ്വര്‍ണമാണ് ഇവര്‍ കടത്താന്‍ ശ്രമിച്ചതെന്ന് കസ്റ്റംസ് അറിയിച്ചു. മുംബൈ- അഹമ്മദാബാദ് സര്‍വീസ് നടത്തുന്ന എ.ഐ -012 വിമാനത്തില്‍ നിന്നാണ് സ്വര്‍ണം പിടികൂടിയത്.
ജീവനക്കാരെ കര്‍ശന പരിശോധനക്ക് വിധേയരാക്കത്തതിനെതിരെ കസ്റ്റംസ് എയര്‍ ഇന്ത്യക്ക് നോട്ടീസ് നല്‍കി.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.