You are Here : Home / News Plus

ഫിബ്രവരി 25 മുതല്‍ അനിശ്ചിതകാല ബസ് സമരം

Text Size  

Story Dated: Thursday, February 12, 2015 07:36 hrs UTC

വേതനവര്‍ധനവ് ആവശ്യപ്പെട്ട് ഒരുവിഭാഗം സ്വകാര്യ ബസ് ജീവനക്കാര്‍ അനിശ്ചിതകാല ബസ് സമരത്തിന് ആഹ്വാനം ചെയ്തു. ഫിബ്രവരി 25 മുതലാണ് ബസ് ജീവനക്കാരുടെ കോര്‍ഡിനേഷന്‍ സമിതിയുടെ നേതൃത്വത്തില്‍ അനിശ്ചിതകാല ബസ് സമരം തുടങ്ങുന്നത്. ഉടമകളുമായി ഒമ്പതുമാസമായി വേതനവര്‍ധനവിനായുള്ള ചര്‍ച്ചകളും തെളിവെടുപ്പും നടക്കുന്നതല്ലാതെ നടപടിയുണ്ടാകുന്നില്ലെന്ന് ആരോപിച്ചാണ് സമരം.

അഞ്ച് വര്‍ഷമായി വേതനം പുതുക്കിയിട്ടില്ലെന്നും ജീവനക്കാരെ ബസ് ഉടമകള്‍ പിഴിയുകയാണെന്നും കോര്‍ഡിനേഷന്‍ സമിതി ആരോപിച്ചു. 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.