You are Here : Home / News Plus

ദേശീയ ഗെയിംസ്: കേരളത്തിന് മോദിയുടെ അഭിനന്ദനം

Text Size  

Story Dated: Thursday, February 12, 2015 07:38 hrs UTC

ദേശീയ ഗെയിംസ് നടത്തിപ്പിനെ അഭിനന്ദിച്ച് മുഖ്യമന്ത്രിക്ക് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അഭിനന്ദനം. ഇക്കാര്യം അറിയിച്ചുകൊണ്ടുള്ള കത്ത് ബുധനാഴ്ച രാത്രിയാണ് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ ഓഫീസില്‍ എത്തിയത്. കേരളത്തില്‍ ഗെയിംസ് നടത്തിപ്പ് ഏറെ വിവാദങ്ങള്‍ക്കിടയിലാണെങ്കിലും പ്രധാനമന്ത്രിയുടെ അഭിനന്ദനക്കത്ത് ഗെയിംസിന്റെ അണിയറ പ്രവര്‍ത്തകര്‍ക്ക് ആശ്വാസമായിരിക്കുകയാണ്.

സ്‌പോര്‍ട്‌സ് സാമഗ്രികള്‍, ലാപ്‌ടോപ്പ് തുടങ്ങി വേദിയുടെ നിര്‍മ്മാണത്തിലും നടത്തിപ്പിലും വരെ അഴിമതിയാണെന്ന ആരോപണങ്ങള്‍ക്കിടയിലാണ് കേരളത്തിലെ ദേശീയഗെയിംസ് നടക്കുന്നത്. 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.