ദശീയ ഗെയിംസ് വനിതകളുടെ 200 മീറ്ററില്‍ കേരളത്തിന് അട്ടിമറി ജയം. ഇന്ത്യയുടെ വേഗമേറിയ താരം ദ്യുതി ചന്ദിനെ മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളി കേരളം സ്വര്‍ണവും വെള്ളിയും സ്വന്തമാക്കി. വി.ശാന്തിനി സ്വര്‍ണം നേടിയപ്പോള്‍ അനില്‍ഡ തോമസ് വെള്ളി നേടി. രണ്ടു പതിറ്റാണ്ടിനുശേഷമാണ് ഒരു കേരളാ താരം 200 മീറ്ററില്‍ സ്വര്‍ണം നേടുന്നത്.
Comments