വയനാട് കാട്ടിക്കുളത്ത് സ്വകാര്യ ബസ് കത്തി നശിച്ചു. കൊച്ചിയില്‍ നിന്ന് ബെംഗലൂരുവിലേക്ക് പേയ ബസ്സാണ് ഇന്നുപുലര്‍ച്ചെ കത്തിയത്. ബസ്സില്‍ മുപ്പതിലധികം യാത്രക്കാരുണ്ടായിരുന്നു. യാത്രക്കാര്‍ പരിക്കേല്‍ക്കാതെ രക്ഷപെട്ടു.
You are Here : Home / News Plus
Story Dated: Saturday, February 14, 2015 04:23 hrs UTC

Comments