You are Here : Home / News Plus

ഗെയിംസ് സമാപന ചടങ്ങുകളിലും കല്ലുകടി

Text Size  

Story Dated: Saturday, February 14, 2015 02:40 hrs UTC

ദേശീയ ഗെയിംസ് സമാപന ചടങ്ങുകളിലും കല്ലുകടി.പ്രധാന വേദിയില്‍ മന്ത്രിമാര്‍ ക്ക് സീറ്റ് ലഭിക്കാഞ്ഞതിനെ തുടര്‍ന്ന് കായിക മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ വിട്ടു നിന്നു.മന്ത്രി അനില്‍ കുമാറിനും ശിവകുമാറിനും സീറ്റുകള്‍ ലഭിച്ചിരുന്നില്ല.മുഖ്യമന്ത്രിയുടെ കുടുംബാംഗങ്ങള്‍ ക്ക് പ്രധാന വേദിയില്‍ ഇരിപ്പിടം ലഭിച്ചിരുന്നു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.