You are Here : Home / News Plus

പാകിസ്താനെതിരെ ടോസ് നേടിയ ഇന്ത്യ ബാറ്റിങ് തെരഞ്ഞെടുത്തു

Text Size  

Story Dated: Sunday, February 15, 2015 06:02 hrs UTC

അഡ് ലെയ്ഡ്: ലോകകപ്പ് ക്രിക്കറ്റ് ആദ്യമത്സരത്തിനിറങ്ങുന്ന ടീം ഇന്ത്യ  ടോസ് നേടി പാകിസ്താനെതിരെ ബാറ്റിങ് തെരഞ്ഞെടുത്തു. ഇന്ത്യന്‍ നിരയില്‍ രണ്ട് സ്പിന്നര്‍മാരും മൂന്നു പേസര്‍മാരും കളിക്കുന്നുണ്ട്. രോഹിത് ശര്‍മയും ശിഖര്‍ ധവാനുമാണ് ഓപ്പണ്‍ ചെയ്യുന്നത്.
ടീം - ഇന്ത്യ:  രോഹിത് ശര്‍മ, ശിഖര്‍ ധവാന്‍, വിരാട് കോഹ്ലി, അജിങ്ക്യ രഹാനെ, എം. എസ്. ധോനി, രവീന്ദ്ര ജഡേജ, ആര്‍.അശ്വിന്‍, ഉമേഷ് യാദവ്, മോഹിത് ശര്‍മ, മുഹമ്മദ് ഷമി.
പാകിസ്താന്‍: അഹമ്മദ് ഷെഹ്സാദ്, യൂനിസ് ഖാന്‍, ഹാരിസ് സൊഹൈല്‍, മിസ്ബ ഉള്‍ ഹഖ്, സൊഹൈബ് മഖ്സൂദ്, ഉമര്‍ അക്മല്‍, ഷാഹിദ് അഫ്രീദി, വഹാബ് റിയാസ്, യാസിസ് ഷാ, സൊഹൈല്‍ ഖാന്‍, മുഹമ്മദ് ഇര്‍ഫന്‍.
 
 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.