You are Here : Home / News Plus

സഹകരിക്കുന്നില്ലെന്ന വാര്‍ത്തകള്‍ തെറ്റെന്ന് ശശി തരൂര്‍

Text Size  

Story Dated: Sunday, February 15, 2015 05:28 hrs UTC

തിരുവനന്തപുരം :അന്വേഷണ സംഘത്തിന്റെ ചോദ്യം ചെയ്യലിന് സഹകരിക്കുന്നില്ലെന്ന വാര്‍ത്തകള്‍ തെറ്റെന്ന് ശശി തരൂര്‍ എംപി.എന്തുകൊണ്ടാണ് സുനന്ദ പുഷ്കറിന്റെ മരണവുമായി ബന്ധപ്പെട്ട് പ്രത്യേക അന്വേഷണ സംഘം ഇക്കാര്യം നിഷേധിക്കാത്തതെന്ന് അവരോട് ചോദിച്ചിട്ടുണ്ടെന്നും തരൂര്‍ വ്യക്തമാക്കി.മാധ്യമങ്ങളില്‍ പ്രചരിക്കുന്ന വാര്‍ത്തകള്‍ എന്നെ അത്ഭുതപ്പെടുത്തി.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.