You are Here : Home / News Plus

മഹാരാഷ്ട്ര മുന്‍ ആഭ്യന്തരമന്ത്രി ആര്‍. ആര്‍ പാട്ടീല്‍ അന്തരിച്ചു

Text Size  

Story Dated: Monday, February 16, 2015 01:05 hrs UTC

മഹാരാഷ്ട്ര മുന്‍ ആഭ്യന്തരമന്ത്രിയും മുതിര്‍ന്ന എന്‍സിപിനേതാവുമായ ആര്‍.ആര്‍ പാട്ടീല്‍ അന്തരിച്ചു. മുംബൈയിലെ ലിലാവതി ആസ്പത്രിയിലായിരുന്നു അന്ത്യം. വായിലെ അര്‍ബുദത്തെ തുടര്‍ന്ന് ഏറെക്കാലമായി ചികിത്സയിലായിരുന്നു. ഏതാനും ദിവസങ്ങളായി ഉപകരണങ്ങളുടെ സഹായത്തോടെ ജീവന്‍ നിലനിര്‍ത്തുകയായിരുന്നു. സാംഗ് ലി ബ്രീച്ച് കാന്‍ഡ് ആസ്പത്രിയില്‍ നടത്തിയ ശസ്ത്രക്രിയക്കുശേഷം ലീലാവതി ആസ്പത്രിയില്‍ ചികിത്സയിലായിരുന്നു അദ്ദേഹം. 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.