You are Here : Home / News Plus

ലിബിയയിലെ ഐ.എസ് ക്യാമ്പില്‍ ബോംബിട്ടതായി ഈജിപ്ത്

Text Size  

Story Dated: Monday, February 16, 2015 01:07 hrs UTC

 ഈജിപ്ഷ്യന്‍ ക്രൈസ്തവരെ കഴുത്തറുത്ത് കൊലപ്പെടുത്തിയതിനു തിരിച്ചടിയായി ലിബിയയിലെ ഐ.എസിന്‍െറ ക്യാമ്പില്‍ ബോംബിട്ടതായി ഈജിപ്ത്. ദേശീയ ടെലിവിഷന്‍ പുറത്തുവിട്ട സൈന്യത്തിന്‍്റെ പ്രസ്താവനയില്‍ ആണ് തിങ്കഴാഴ്ച രാവിലെ ആക്രമണം നടത്തിയതായി വ്യക്തമാക്കുന്നത്. ഈജിപ്തുമായി അതിര്‍ത്തി പങ്കിടുന്ന ലിബിയന്‍ അതിര്‍ത്തിയില്‍ ആയുധങ്ങള്‍ സൂക്ഷിച്ചതായി കരുതപ്പെടുന്ന ഐ.എസ് ക്യാമ്പുകള്‍ക്കു നേരെയാണ് ആക്രമണം.

ലിബിയയില്‍ ഐ.എസ് തീവ്രവാദികള്‍ തട്ടിക്കോണ്ടുപോയി തടവിലാക്കിയ 21 ക്രൈസ്തവ വിഭാഗക്കാരെയാണ് കൊലപ്പെടുത്തിയത്. ഐ.എസിനെ പിന്തുണക്കുന്ന വെബ്സൈറ്റിലൂടെയാണ് ഇവരെ കഴുത്തറുത്തു കൊല്ലുന്ന വീഡിയോ ഞായറാഴ്ച പുറത്തുവിട്ടത്. ലിബിയയില്‍ ഐ.എസ് തീവ്രവാദികള്‍ തട്ടിക്കോണ്ടുപോയി തടവിലാക്കിയ 21 ക്രൈസ്തവ വിഭാഗക്കാരെയാണ് കൊലപ്പെടുത്തിയത്. ഐ.എസിനെ പിന്തുണയ്ക്കുന്ന വെബ്സൈറ്റിലൂടെയാണ് ഇവരെ കഴുത്തറുത്തു കൊല്ലുന്ന വീഡിയോ പുറത്തുവിട്ടത്.

    Comments

    February 16, 2015 05:01

    aararanu ISIS nu  panavum aayudhangalum nalkunnathu, averkku evideninnu   kittunnu. o aayudhngalum vedikoppukalum  muslim rashtrangalil   undakkunnilla. appol America, Russia  france , germany , isreal  enni raajyangal  ariyathu  ISIS nu  aayudhangal kittilla.  appol oruvasathu  ISIS nu  ethirayi   padaporuthumennu parayuka, maruvasathu , avare aayudhaum  aniyikkuka. ee erattathappu   nayamanu ennu lokathu nadakkunnathu . ethu avasamippikkunnillenkil  lokum ISIS nu   kkeezhappedananu saadhyatha


    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.