You are Here : Home / News Plus

ചിക്മാംഗ്ലൂരില്‍ വാഹനാപകടം; 3 മലയാളികള്‍ മരിച്ചു

Text Size  

Story Dated: Tuesday, February 17, 2015 05:34 hrs UTC

കര്‍ണാടകയിലെ ചിക്മാംഗ്ലൂരില്‍ വാഹനാപകടത്തില്‍ ഒരു കുടുംബത്തിലെ മൂന്ന് പേര്‍ മരിച്ചു. വയനാട് മലവയല്‍ പൂഴിത്തറ സ്വദേശി ഷെറീഫ്(51), ഭാര്യ സൈനബ (45), മകന്‍ ഷഗില്‍ (26) എന്നിവരാണ് മരിച്ചത്. ഇവര്‍ സഞ്ചരിച്ച കാര്‍ പാറയിലിടിക്കുകയായിരുന്നു. സഹോദരനേക്കാണാന്‍ ചിംക്മാംഗ്ലൂരിലേക്ക് പോകൂകയായിരുന്നു ഷെറീഫും കുടുംബവും.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.