You are Here : Home / News Plus

പകര്‍ച്ചപ്പനിക്കെതിരെ മുന്‍കരുതല്‍ വേണമെന്ന് മുഖ്യമന്ത്രി

Text Size  

Story Dated: Tuesday, February 17, 2015 08:03 hrs UTC

പകര്‍ച്ചപ്പനി പടര്‍ന്നുപിടിക്കുന്ന സാഹചര്യത്തില്‍ അടിയന്തരമായി മുന്‍കരുതലെടുക്കണമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്കും ജനപ്രതിനിധികള്‍ക്കും മുഖ്യമന്ത്രി അയച്ച കത്തിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്.വേനല്‍മഴയോടനുബന്ധിച്ചാണ് പകര്‍ച്ചപ്പനി പടരുന്നത്. സംസ്ഥാനത്ത് സ്ഥിതി ഗൗരവതരമാണെന്നും മുഖ്യമന്ത്രി മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.