You are Here : Home / News Plus

മാണിയുടെ ചടങ്ങില്‍ നിന്ന് വി.എസ് വിട്ടു നിന്നു

Text Size  

Story Dated: Tuesday, February 17, 2015 08:04 hrs UTC

ബാര്‍കോഴക്കേസില്‍ ആരോപണവിധേയനായ ധനമന്ത്രി കെ.എം മാണിയുടെ പരിപാടിയില്‍ നിന്ന് പ്രതിപക്ഷ നേതാവ് വി.എസ് വിട്ടു നിന്നു. തിരുവനന്തപുരത്തു നടക്കുന്ന മാര്‍ ഗ്രിഗോറിയസ് ജന്മശതാബ്ദി ആഘോഷങ്ങളുടെ ഉദ്ഘാടന ചടങ്ങില്‍ നിന്നാണ് വി.എസ് വിട്ടുനില്‍ക്കുന്നത്.
മാണിയുടെ പരിപാടികള്‍ ബഹിഷ്‌കരിക്കുന്നതിന്റെ ഭാഗമായാണ് ചടങ്ങില്‍ നിന്ന് വി.എസ് വിട്ടുനില്‍ക്കുന്നതെന്ന് അദ്ദേഹത്തിന്റെ ഓഫീസ് അറിയിച്ചു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.