You are Here : Home / News Plus

വിശ്വസിക്കേണ്ട മതം തീരുമാനിക്കാന്‍ എല്ലാവര്‍ക്കും അവകാശമുണ്ട്: പ്രധാനമന്ത്രി

Text Size  

Story Dated: Tuesday, February 17, 2015 09:14 hrs UTC

വിശ്വസിക്കേണ്ട മതം ഏതെന്ന് തീരുമാനിക്കാന്‍ എല്ലാവര്‍ക്കും അവകാശമുണ്ടെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. മതസൗഹാര്‍ദ്ദം ഇന്ത്യയുടെ സംസ്‌കാരമാണ്. ബുദ്ധന്റേയും ഗാന്ധിയുടേയും നാട്ടില്‍ മതവിദ്വേഷം പാടില്ല- ചാവറ കുര്യാക്കോസ് ഏലിയാസച്ചനേയും ഏവുപ്രാസ്യാമ്മയേയും വിശുദ്ധരായി ഉയര്‍ത്തിയതിന്റെ ദേശീയ തല ആഘോഷചടങ്ങില്‍ സംസാരിക്കുകയായിരുന്നു മോദി. ഡല്‍ഹിയില്‍ പള്ളി ആക്രമിച്ചവരെ നിയമത്തിനു മുന്നില്‍ കൊണ്ടുവരുമെന്നും പ്രധാനമന്ത്രി പറഞ്ഞു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.