You are Here : Home / News Plus

പോലീസുകാരന്‍ യുവാവിനെ വെട്ടിപരിക്കേല്‍പ്പിച്ചു.

Text Size  

Story Dated: Tuesday, February 17, 2015 11:24 hrs UTC

കൊടകരയില്‍ പോലീസുകാരന്‍ യുവാവിനെ വെട്ടിപരിക്കേല്‍പ്പിച്ചു. ഡിസിആര്‍ബി ഉദ്യോഗസ്ഥനായ പ്രേംലാലാണു വര്‍ക്ക്‌ഷോപ്പ് ജീവനക്കാരനായ ജോബിയെ വെട്ടിയത്. മുന്‍ വൈരാഗ്യമാണ് ആക്രമണത്തിന്റെ കാരണം. ജോബിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.