You are Here : Home / News Plus

ജപ്പാനില്‍ ഭൂകമ്പത്തെ തുടര്‍ന്ന് സുനാമി

Text Size  

Story Dated: Tuesday, February 17, 2015 11:31 hrs UTC

ജപ്പാനില്‍ ഭൂകമ്പത്തെ തുടര്‍ന്ന് സുനാമി ഉണ്ടായതായി കാലാവസ്ഥാകേന്ദ്രം. വടക്കന്‍ ജപ്പാനിലുണ്ടായ ഭൂകമ്പത്തെ തുടര്‍ന്നാണ് സുനാമി ഉണ്ടായത്. ഹൊന്‍ഷു ദ്വീപിലാണു ഭൂചലനം അനുഭവപ്പെട്ടത്. റിക്ടര്‍ സ്‌കെയിലില്‍ 6.8 രേഖപ്പെടുത്തിയ ശക്തമായ ഭൂകമ്പമാണ് ഉണ്ടായത്.ചൊവ്വാഴ്ച പുലര്‍ച്ചെ മിയാക്കോ, കിഴക്കന്‍ ഇവാത് എന്നിവിടങ്ങളിലെ തീരപ്രദേശത്താണ് സുനാമി അടിച്ചത്.  സുനാമി മുന്നറിയിപ്പിനെത്തുടര്‍ന്നു തീരപ്രദേശങ്ങളില്‍ നിന്നു ജനങ്ങളെ ഒഴിപ്പിച്ചിരുന്നു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.