You are Here : Home / News Plus

ചെന്നൈ വിമാനത്താവളത്തിലെ റണ്‍വേയില്‍ തീപിടിത്തം

Text Size  

Story Dated: Wednesday, February 18, 2015 10:42 hrs UTC

ചെന്നൈ വിമാനത്താവളത്തിലെ റണ്‍വേയില്‍ തീപിടിത്തം. റണ്‍വേയിലെ പുല്ലിനാണു തീപിടിച്ചത്. റണ്‍വേയില്‍നിന്നു പക്ഷികളെ തുരത്താന്‍ ഉപയോഗിച്ച പടക്കത്തില്‍നിന്നാണു പുല്ലിനു തീപിടിച്ചത്. ശക്തമായ കാറ്റ് ഉണ്ടായിരുന്നതിനാല്‍ തീ ആളിക്കത്തി. എന്നാല്‍, ഉടന്‍തന്നെ തീയണയ്ക്കാന്‍ സാധിച്ചതായി വിമാനത്താവള അധികൃതര്‍ വ്യക്തമാക്കി.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.