You are Here : Home / News Plus

ദേശീയ ഗെയിംസില്‍ മെഡല്‍ നേടിയ താരങ്ങള്‍ക്കു സര്‍ക്കാര്‍ ജോലി

Text Size  

Story Dated: Wednesday, February 18, 2015 10:43 hrs UTC

ദേശീയ ഗെയിംസില്‍ കേരളത്തിനുവേണ്ടി മെഡല്‍ നേടിയ താരങ്ങള്‍ക്കു സര്‍ക്കാര്‍ ജോലി നല്‍കാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു. വ്യക്തിഗത ഇനത്തില്‍ മെഡല്‍ നേടിയവര്‍ക്കും ടീം ഇനത്തില്‍ സ്വര്‍ണം നേടിയവര്‍ക്കുമാണു ജോലി. ഇത്തരത്തില്‍ 86 താരങ്ങള്‍ക്കു സര്‍ക്കാര്‍ ജോലി നല്‍കും.
ഒളിമ്പിക്‌സ് യോഗ്യത നേടിയ നാലു താരങ്ങള്‍ക്ക് എല്ലാവിധ സൗകര്യങ്ങളും നല്‍കുന്നതിനും തീരുമാനമായി. ഗെയിംസ് വില്ലേജ് നിലനിര്‍ത്തുന്ന കാര്യം പരിശോധിക്കുമെന്നും മന്ത്രിസഭായോഗ തീരുമാനം വിശദമാക്കി മുഖ്യമന്ത്രി പറഞ്ഞു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.